Crime Featured

‘എൻകൗണ്ടറിൽ കൊല്ലണമവനെ’ ; പിന്നാലെ പൊലീസ് വെടിവയ്പ്പ്, പ്രതിക്ക് ഗുരുതര പരുക്ക്, പടക്കം പൊട്ടിച്ച് ആഘോഷിച്ച് നാട്ടുകാർ! വീഡിയോ

അമരാവതി: അനന്തപൂർ ജില്ലയിലെ രാപ്തഡു ജില്ലാ പരിഷത്ത് ഹൈസ്കൂൾ ക്ലാസ് മുറിയിൽ കയറി യന്ത്രവാൾ ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പൊലീസുമായുള്ള എൻകൗണ്ടറിൽ പരിക്കേറ്റു. എൻകൗണ്ടർ വാർത്ത പുറത്തുവന്നതോടെ സംഭവം നടന്ന രാപ്തഡുവിൽ നാട്ടുകാർ പടക്കം പൊട്ടിച്ച് ആഘോഷങ്ങൾ നടത്തിയതായി റിപ്പോർട്ടുകര്‍ പറയുന്നു. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി ആത്മകൂർ വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം തെരച്ചിൽ നടത്തുകയും ഇയാളെ കണ്ടെത്തുകയുമായിരുന്നു. പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ, പ്രതി പൊലീസുകാരെ കത്തികൊണ്ട് Read More…