Sports

ലൈംഗികാവയവം ബാറില്‍ തട്ടി, പോള്‍വാള്‍ട്ട് താരത്തിന് ഒളിമ്പിക്‌സ് മെഡല്‍ പോയി- വീഡിയോ

മനുഷ്യന്റെ ശരീരത്തിലെ രഹസ്യാവയവം ഏതെങ്കിലും ഒളിമ്പിക്‌സ് മെഡല്‍ നഷ്ടമാക്കുമോ? ഫ്രഞ്ച് പോള്‍വാള്‍ട്ടര്‍ ആന്റണി അമ്മീരാത്തിയുടെ കാര്യത്തില്‍ പക്ഷേ ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി അങ്ങിനെ സംഭവിച്ചു. ഫ്രഞ്ച് പോള്‍വോള്‍ട്ടര്‍ ആന്റണി അമ്മീരാത്തിയ്ക്ക് തന്റെ പൗരുഷം 2024 ലെ പാരിസില്‍ മെഡല്‍ നേടുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞത് കണ്ട് ചിരിയടക്കാന്‍ പാടുപെടുകയാണ് ആരാധകര്‍. 2024 ലെ പാരീസ് ഒളിമ്പിക്സില്‍ ലൈംഗികാവയവം ബാറില്‍ തട്ടിയതിനെ തുടര്‍ന്നാണ് ആന്റണി അമ്മിരാത്തിയ്ക്ക് എല്ലാം നഷ്ടമായത്. ആദ്യ രണ്ടു തവണയും പോള്‍വാള്‍ട്ടില്‍ ശരിയായി ചാടി ആന്റണിയ്ക്ക് മുന്നാം Read More…