ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ വീട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെറെറ്റ് ഹൗസ്, പോളണ്ടിലെ വാഴ്സോയിലുള്ള രണ്ട് കെട്ടിടങ്ങൾക്കിടയിലെ വളരെ ചെറിയൊരു സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഏറ്റവും കുറഞ്ഞ വീതി 72 സെന്റീമീറ്ററും (28 ഇഞ്ച്), കൂടിയ വീതി 122 സെന്റീമീറ്ററുമാണ് (48 ഇഞ്ച്). പോളിഷ് ആർക്കിടെക്റ്റായ യാക്കൂബ് സ്സെസ്നി (Jakub Szczęsny) ഡിസൈൻ ചെയ്ത ഈ അപൂർവ്വ നിർമ്മിതി ഒരു ആർട്ട് ഇൻസ്റ്റാളേഷനായും താമസസ്ഥലമായും ഉപയോഗിക്കാം. മുൻപ് ഉപയോഗശൂന്യമായി കിടന്ന ഏകദേശം 150 ചതുരശ്ര അടി Read More…
Tag: Poland
‘അദ്ദേഹം എന്റെ ഭര്‍ത്താവാണ്, ഡ്രൈവറല്ല’: ഇന്ത്യയില്‍ നേരിടുന്ന സ്റ്റീരിയോടൈപ്പുകളെ വിമര്‍ശിച്ച് പോളിഷ് യുവതി
എന്താ വിദേശികളെ ഇന്ത്യാക്കാര്‍ക്ക് വിവാഹം കഴിക്കാന്‍ പാടില്ലേ? വിദേശിയായ ഭാര്യയുമായി എവിടെയെങ്കിലും പോകുമ്പോള്‍ ഇന്ത്യാക്കാരനെ ഇന്ത്യാക്കാര്‍ക്ക് ഭര്‍ത്താവായി തോന്നാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ ഇന്ത്യാക്കാരനെ വിവാഹം കഴിച്ച പോളണ്ടുകാരി ഗബ്രിയേലയുടേതാണ്. ഭര്‍ത്താവ് ഹര്‍ദിക്കുമായി ഇന്ത്യയില്‍ എവിടെ പോയാലും ആള്ക്കാര് ഭര്‍ത്താവിനെ ഡ്രൈവറോ ഗൈഡോ ആയി പരിഗണിക്കുമെന്നും എന്തുകൊണ്ടാണ് ഇന്ത്യാക്കാര്‍ ഇങ്ങിനെയായതെന്നും അവര്‍ ചോദിക്കുന്നു. ഇന്ത്യാക്കാരനെ വിവാഹം കഴിച്ച് ഇന്ത്യയില്‍ സഞ്ചരിക്കുമ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നേരിടേണ്ടി വരുന്ന വിചിത്രാനുഭവം ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ്് പോളണ്ടുകാരി. പോളിഷ് സ്ത്രീയ്ക്ക് Read More…
കൊല്ലാന്തീരുമാനിച്ചത് നാണയം ടോസ് ചെയ്ത്, മൃതദേഹവുമായി ലൈംഗികബന്ധം; 18 കാരിയെ കൊലപ്പെടുത്തിയ പ്രതിയുടെ മൊഴി
പോളണ്ടിനെ ഞെട്ടിച്ച ഒരു 18 കാരിയുടെ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ വിധി നിര്‍ണ്ണയിച്ചത് നാണയം ടോസ് ചെയ്തായിരുന്നെന്ന് കൊലപാതകിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തുടര്‍ന്ന് കൗമാരം വിടാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കൊലപാതകിയായ മാറ്റിയൂസ് ഹെപ്പ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പോലീസിനെ വിളിച്ചു പറയുകയും ചെയ്തു. വിക്ടോറിയ കോസിയേല്‍സ്ക എന്ന പെണ്‍കുട്ടിയായിരുന്നു ഇര. പോളിഷ് നഗരമായ കറ്റോവിസില്‍ നിന്നും ഒരു പാര്‍ട്ടി കഴിഞ്ഞ് അവള് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കൊലപാതകം. ഒരു കാര്‍ റിപ്പയര്‍ ഷോപ്പില്‍ തന്റെ ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ മാറ്റിയൂസ് Read More…



