Celebrity

63-ാം വയസില്‍ 15-കാരൻ അശ്ലീലഭാഷയുമായി തന്നെ സമീപിച്ചു; ദുരനുഭവം പറഞ്ഞ് സീമ ആനന്ദ്

പ്രശസ്ത സെക്സ് എഡ്യൂക്കേറ്ററും കണ്ടന്റ് ക്രിയേറ്ററുമായ സീമ ആനന്ദ്, മാധ്യമപ്രവർത്തകൻ ശുഭാങ്കർ മിശ്രയുമായി ലൈംഗികതയെക്കുറിച്ച്‌ നടത്തിയ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ‘അണ്‍പ്ലഗ്ഡ് ശുഭാങ്കർ’ എന്ന ആ പോഡ്‌കാസ്റ്റില്‍ ലൈംഗികതയെക്കുറിച്ചുള്ള അനേകം കാര്യങ്ങള്‍ ഇവർ പരാമർശിച്ചെങ്കിലും, അതിലെ ഒരു പ്രത്യേക ഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്കും ചർച്ചകള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്. അഭിമുഖത്തിനിടെ, പ്രായം കുറഞ്ഞ ആണ്‍കുട്ടികള്‍ക്ക് മുതിർന്ന സ്ത്രീകളോട് ആകർഷണം തോന്നുന്നത് എന്തുകൊണ്ടാണെന്ന് ശുഭാങ്കർ മിശ്ര ചോദിച്ചു. പ്രായം കുറഞ്ഞ ആണ്‍കുട്ടികളില്‍ നിന്ന് അത്തരത്തിലുള്ള അനുഭവങ്ങള്‍ എപ്പോഴെങ്കിലും Read More…