യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പി.എം ശ്രീ പദ്ധതി അറബിക്കടലിൽ തള്ളുമെന്ന് മുൻപ് പറഞ്ഞ നിലപാടിൽ നിന്ന് മന്ത്രി കെ.എം. ഷാജി പിന്മാറി. പഴയ കാര്യങ്ങൾ ഇപ്പോൾ ചർച്ചയാക്കേണ്ടതില്ലെന്നും ഒരു മാസം കൊണ്ട് പെട്ടെന്ന് എടുക്കാൻ കഴിയുന്ന തീരുമാനമല്ല ഇതെന്നും ഷാജി വ്യക്തമാക്കി. അതേസമയം, ആവശ്യമായ ചില നിബന്ധനകളോടെ പദ്ധതി നടപ്പാക്കാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി കെ. മുരളീധരനും അറിയിച്ചു. പ്രതിപക്ഷത്തിരുന്ന സമയത്ത് അണികളെ ആവേശത്തിലാക്കാനാണ് കരാർ അറബിക്കടലിൽ എറിയുമെന്ന് ഷാജി പ്രസംഗിച്ചിരുന്നത്. എന്നാൽ ഭരണപക്ഷത്ത് എത്തി മന്ത്രിയായതോടെ Read More…

