ഇന്ത്യയിൽ എൻജിനീയർമാർ ഇല്ലാതാകുന്നതിനേക്കാൾ വേഗത്തിൽ പ്ലംബർമാർക്ക് ക്ഷാമം നേരിട്ടേക്കാമെന്ന് മാക്രോ ട്രെൻഡ്സ് ഗവേഷണ സ്ഥാപനമായ പൈൻട്രീയുടെ സ്ഥാപകൻ റിതേഷ് ജെയിൻ മുന്നറിയിപ്പ് നൽകുന്നു. വികസിത രാജ്യങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ ആഗോള തൊഴിൽ വിപണിയിൽ വലിയൊരു മാറ്റത്തിന് കാരണമാകുകയാണെന്നും, ഇത് ഇന്ത്യൻ ബ്ലൂ-കോളർ (തൊഴിൽ വൈദഗ്ധ്യമുള്ള അടിസ്ഥാന തൊഴിലാളികൾ) തൊഴിലാളികളുടെ വന്‍ കുടിയേറ്റത്തിന് വഴിതുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ആശാരിമാർ, ഡ്രൈവർമാർ, നഴ്സുമാർ, പരിചാരകർ എന്നിവർക്ക് കടുത്ത ക്ഷാമം നേരിടേണ്ടി വരുമെന്നാണ് Read More…
Tag: plumber
ഐടിക്കാരെയും തോൽപ്പിച്ചു! പ്ലംബിംഗിലൂടെ 18 ലക്ഷം വരുമാനം; സ്വന്തമായി ക്രെറ്റയും! ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ
മുംബൈയിലെ ഒരു സാധാരണ പ്ലംബർക്ക് പ്രതിവർഷം 18 ലക്ഷം രൂപ വരുമാനമുണ്ടെന്നും അയാൾ ഒരു ഹ്യുണ്ടായ് ക്രെറ്റ കാർ സ്വന്തമാക്കിയെന്നുമുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മീരാ റോഡ്, ബോറിവാലി, കാൻഡിവാലി തുടങ്ങിയ ഇടങ്ങളിലെ വലിയ ടൗൺഷിപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഈ പ്ലംബറെ കുറിച്ചുള്ള വിവരങ്ങൾ ഒരു റെഡിറ്റ് ഉപയോക്താവാണ് പങ്കുവെച്ചത്. തന്റെ സൊസൈറ്റിയിലെ പൈപ്പ് നന്നാക്കാൻ വന്ന പ്ലംബറുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് ഇത്രയും വലിയ തുക അയാൾ സമ്പാദിക്കുന്നുണ്ടെന്ന് മനസ്സിലായത്. ആദ്യമൊന്ന് Read More…


