The Origin Story

പീത്‍‍സയ്ക്ക് പിന്നില്‍ ഇങ്ങനെയൊരു കഥയോ? ഇവനാണ് പീത്‍‍സകളുടെ മുത്തച്ഛന്‍!

പീത്‍‍സ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ പല രുചികളും ഓടിയെത്തും. എന്നാല്‍ ഈ പീത്‍‍സ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഭവമാണ്. ഇറ്റലിയുടെ പൈതൃക ഇടത്തില്‍പെടുത്താനായി സാധിക്കുന്ന പീത്‍‍സകളുമുണ്ട്. അവയില്‍ ഒന്നാണ് നിയാപൊളിറ്റന്‍ പിത്സ. നേപ്പിള്‍സില്‍ തയാറാക്കുന്ന വൃത്താകൃതിയിലുള്ള പീത്‍‍സയുടെ പതിപ്പാണ് നിയാപൊളിറ്റന്‍ പീത്‍‍സ. വെസൂവിയസ് പര്‍വതത്തിന്റെ തെക്ക് അഗ്‌നിപര്‍വത സമതലങ്ങളില്‍ വളരുന്ന തക്കാളിയും പരമ്പരഗതമായ ഉണ്ടാക്കുന്ന മൊസറെല്ല ഡി ബുഫല കാമ്പാന അല്ലെങ്കില്‍ ഡി ലാറ്റെ ഡി അഗെറോള എന്നീ വിഭവങ്ങളില്‍പ്പെട്ട ചിസുകളുമെല്ലാം ചേര്‍ത്താണ് ഈ പീത്‍‍സ Read More…

Oddly News

ഓൺലൈനിൽ ഓർഡർ ചെയ്ത പിസ്സയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി- വൈറലായ വീഡിയോ

ഓൺലൈനിൽ ഓർഡർ ചെയ്ത പിസയിൽ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സംഭവത്തിന്റെ വീഡിയോ ഇന്റനെറ്റില്‍ വൈറലാാകുന്നു. മധ്യപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട വൈറൽ ക്ലിപ്പിൽ ഒരാൾ പിസ്സ പാക്കറ്റ് തുറക്കുന്നതും പുഴുക്കളെ കാണുന്നതുമാണ്. വിൽപ്പനക്കാരനെതിരേ നടപടി ആവശ്യപ്പെട്ട് നെറ്റിസൺസ്. വീട്ടുകാരെ അമ്പരപ്പിച്ചുകൊണ്ടാണ് ലഘുഭക്ഷണത്തിൽ പുഴുക്കൾ നിറഞ്ഞിരുന്നത്. ഇതറിയാതെ പിസയുടെ ഒരു ഭാഗം അവര്‍ കടിക്കുകയും ചെയ്തിരുന്നു. നെറ്റിസൺമാരുടെ പ്രതികരണം ഇങ്ങനെയാണ് നെറ്റിസൻമാർ പലരും വിൽപ്പനക്കാരനെതിരെ നടപടി ആവശ്യപ്പെടുന്നു. “ഇത് വെറുപ്പുളവാക്കുന്നതിലും അപ്പുറമാണ്. ഓൺലൈൻ ഡെലിവറികളിലെ ഭക്ഷ്യ സുരക്ഷയുടെ Read More…