Featured Oddly News

കലയോ ക്രൂരതയോ? ആനയെ പിങ്ക് നിറമടിച്ച് ഫോട്ടോഷൂട്ട്; വിദേശ വനിതയ്ക്കെതിരെ പ്രതിഷേധം- വീഡിയോ

കലയ്ക്ക് വേണ്ടിയായാലും വിനോദത്തിന് വേണ്ടിയായാലും മൃഗങ്ങളെ വെറും ഉപകരണങ്ങളായി കാണുന്നത് ശരിയല്ലെന്ന ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ് ജയ്പൂരിലെ ഒരു ഫോട്ടോഷൂട്ട്. വിദേശിയായ ആർട്ട് ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവ, ജയ്പൂർ യാത്രയ്ക്കിടയിൽ ഒരു ആനയെ പൂർണ്ണമായും പിങ്ക് നിറമടിച്ച് ഫോട്ടോഷൂട്ട് നടത്തിയതാണ് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. രാജസ്ഥാനിലെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും അടയാളമായി ആനകളെ കാണുന്നതിനാലാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നാണ് ജൂലിയയുടെ വിശദീകരണം. View this post on Instagram A post shared by Julia Buruleva Read More…

Oddly News

ഈ തടാകത്തിന് പിങ്ക് നിറം വരാന്‍ ഒരു കാരണമുണ്ട്; നടുവിലൂടെ പോകുന്ന ചരക്ക് തീവണ്ടിയ്ക്ക് ഒരു ചരിത്രവും

കസക് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന റഷ്യയിലെ അല്‍തായ് പ്രദേശത്തെ ബര്‍ലിന്‍സ്‌കോയ് തടാകവും അതിലൂടെ കടന്നുപോകുന്ന ഗുഡ്‌സ് ട്രെയിനും പ്രശസ്തമാണ്. വേനല്‍ക്കാലത്ത് തടാകത്തിന്റെ നിറം പിങ്ക് ആകുന്നതും അതിലെ ജലോപരിതലത്തില്‍ തൊട്ട് കടന്നുപോകുന്ന റെയില്‍പാളവും അതിലൂടെ പോകുന്ന ഗുഡ്‌സ് ട്രെയിനുമാണ് ഇതിന് കാരണം. പിങ്ക് തടാകത്തിന് മുകളിലൂടെ പൊങ്ങിക്കിടക്കുന്ന പോലെ തോന്നിപ്പിച്ച് നീങ്ങുന്ന പഴയ ചരക്ക് തീവണ്ടി പൊങ്ങിക്കിടക്കുന്നത് കാണുന്നത് തികച്ചും വിചിത്രമായ ഒരു അനുഭവമാണ്. സൈബീരിയയിലെ ഏറ്റവും വലിയ ഉപ്പ് നിക്ഷേപമാണ് ബര്‍ലിന്‍സ്‌കോയ് തടാകം. ഒരുപക്ഷേ ചാവുകടലിനേക്കാള്‍ Read More…