വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്‌നിന്റ മരണത്തിനുശേഷം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് പിങ്ക് കൊക്കെയ്‌ൻ . പിങ്ക് കൊക്കെയ്നിന് പേരു സൂചിപ്പിക്കുപോലെ പിങ്ക് നിറമാണ്, പക്ഷേ അത് കൊക്കെയ്ൻ അല്ല. പിന്നെയോ? പ്രവചനാതീതമായ ഫലങ്ങളും, അപകടകരമായ ആസക്തിയും ഉണ്ടാക്കുന്ന ഒരു മയക്കുമരുന്ന് മിശ്രിതമാണ് ഇത് . 31 കാരനായ പോപ്പ് താരം ലിയാം പെയ്ൻ അർജന്റീനയിലെ ഹോട്ടലിലെ മൂന്നാം നില ബാൽക്കണിയിൽനിന്ന് വീണ് മരിച്ചതിനെ തുടർന്നാണ് പിങ്ക് കൊക്കെയ്ൻ വര്‍ത്തകളില്‍ ഇടം പിടിച്ചത്. പെയ്നിന്റെ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ Read More…