കൗമാരത്തില്‍ മുഖത്ത് മുളച്ചുതുടങ്ങുന്ന മുഖക്കുരു സൗന്ദര്യസംരക്ഷകരെ സംബന്ധിച്ച് വലിയയൊരു പ്രശ്നംതന്നെയാണ്. മുഖക്കുരു പൊട്ടിച്ചുകളയല്‍ ചെറുപ്പക്കാരുടെ സുഖമുള്ള ഒരു ദിനചര്യകൂടിയാണ്. എന്നാല്‍ മുഖക്കുരു പൊട്ടിക്കലിലെ അപകടം തിരിച്ചറിയേണ്ടതുണ്ട്. മൂക്കിന്റെ സൈഡിലുണ്ടായ മുഖക്കുരു പൊട്ടിച്ചതിനെ തുടർന്ന് യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത് ഏതാനും ആഴ്ചകള്‍ക്കുമുമ്പ് വാര്‍ത്തയായിരുന്നു. അലീഷ മൊണാക്കോ എന്ന 32-കാരിയാണ് തന്റെ ദുരനുഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആളുകള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് പങ്കുവച്ചിരിക്കുന്ന പോസ്റ്റെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. 85 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. സാധാരണയായി Read More…
Tag: pimples
മുഖക്കുരുവാണോ പ്രശ്‌നം… ഇതാ വീട്ടിലെ ചില പൊടിക്കൈകള്‍
മുഖക്കുരു എന്നത് എല്ലാവര്‍ക്കും സങ്കടമുണ്ടാക്കുന്ന ഒന്നാണ്. പ്രേമത്തിലെ മലരിലൂടെ മുഖക്കുരു ഒരു ഫാഷനായെങ്കിലും ഇതിനെ എങ്ങനെ കുറയ്ക്കാം എന്ന ആലോചിച്ചു നടക്കുന്നവരാണ് ഭൂരിഭാഗം പേരും. നമ്മുടെ വീട്ടില്‍ തന്നെ ഇതിനുള്ള ചില പൊടിക്കൈകള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം….


