Celebrity

പൈലറ്റാകാന്‍ ആഗ്രഹിച്ചു; ഇന്ന് 20 മിനിറ്റിന് 3 കോടി രൂപ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരം

സിനിമേതര പശ്ചാത്തലത്തില്‍ നിന്ന് വന്ന് ബോളിവുഡില്‍ തന്റേതായ ഇടം നേടിയ താരമാണ് ദിഷ പഠാണി. ബറേലിയില്‍ നിന്ന് വന്ന ദിഷയ്ക്ക് എയര്‍ഫോഴ്സ് പൈലറ്റാകാനായിരുന്നു ആഗ്രഹം. അമിറ്റി യൂണിവേഴ്‌സിറ്റിയിലെ ഒരു എഞ്ചിനീയറിംഗ് പ്രോഗ്രാമില്‍ അവള്‍ പ്രവേശനം നേടിയതിന്റെ ഒരു കാരണം പൈലറ്റ് ആകുക എന്നതായിരുന്നു. എന്നാല്‍ രണ്ടാം വര്‍ഷം മോഡലിംഗിന് വേണ്ടി അവള്‍ ബി.ടെക് ഉപേക്ഷിച്ചു. പങ്കെടുക്കുന്നവര്‍ക്ക് മുംബൈ സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന മോഡലിംഗ് മത്സരത്തെക്കുറിച്ച് ഒരു സുഹൃത്ത് ദിഷയെ അറിയിച്ചു. ഒരു മോഡലിംഗ് കരിയര്‍ എന്നതിലുപരി സ്വപ്നങ്ങളുടെ Read More…

Good News

ഫ്ലൈറ്റ് യാത്രയ്‌ക്കെത്തിയ അമ്മ, പൈലറ്റ് അമ്മേയെന്നു വിളിച്ചപ്പോൾ ഞെട്ടി – വൈറൽ വീഡിയോ

സോഷ്യൽ മീഡിയ ചിലപ്പോഴൊക്കെ പങ്കുവയ്ക്കുന്ന വീഡിയോകൾ വലിയ സന്തോഷങ്ങൾ സമ്മാനിക്കാറുണ്ട്. അപ്രതീക്ഷിതമായി ഏറ്റവും അടുപ്പമുള്ളവരെ കാണുക, അവരുടെ സർപ്രൈസുകളിൽ കണ്ണ് നനയുക എന്നിവയൊക്കെ അതിലെ മുഖ്യ പങ്കു വഹിക്കുന്ന വിഡിയോകളാണ്. യാത്രകളിൽ മിക്കപ്പോഴും സർപ്രൈസുകൾ സമ്മാനിക്കുന്നത് ഫ്ലൈറ്റ് യാത്രകളാണ്. എയർലൈൻ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ചിലപ്പോൾ ഒരേ വിമാനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യാം, അവരറിയാതെ ഞെട്ടിക്കാം, അപ്രതീക്ഷിതമായി അവർക്കു മുമ്പിൽ പ്രത്യക്ഷപെടുകയും ആവാം. ഇപ്പോഴിതാ വിമാനത്തിൽ കയറുകയായിരുന്ന ഒരു അമ്മ തന്റെ പൈലറ്റ് മകൻ വിമാനം പറത്തുമെന്ന് Read More…