Health

പുരുഷന്മാര്‍ക്കും ഇനി ഗര്‍ഭനിരോധന ഗുളിക: ശുക്ലം ഉത്‌പാദിപ്പിക്കുന്നത്‌ തടയും, പരീക്ഷണം വിജയം

പുരുഷന്മാര്‍ക്കായുള്ള ഗര്‍ഭനിരോധന ഗുളികയുടെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയം. ഹോര്‍മോണ്‍ രഹിത ഗുളികയുടെ ആദ്യ സുരക്ഷാ പരിശോധനയാണു പൂര്‍ത്തിയായത്‌. സ്‌ത്രീകള്‍ക്കായുള്ള ഗര്‍ഭനിരോധന ഗുളിക വിപണിയിലെത്തിയിട്ട്‌ പതിറ്റാണ്ടുകളായി. എന്നാല്‍, പുരുഷന്മാര്‍ക്കുള്ള ഗുളിക പാര്‍ശ്വഫലങ്ങളെ തുടര്‍ന്നു വിജയം കണ്ടിരുന്നില്ല. ശുക്ലം ഉത്‌പാദിപ്പിക്കുന്നത്‌ തടയുകയാണു പുതിയ ഗുളിക ചെയ്യുക. വൈ.സി.ടി 529 എന്നു പേരിട്ട ഗുളിക എലികളില്‍ പരീക്ഷിച്ചപ്പോള്‍ 99 ശതമാനമാണു വിജയം കണ്ടത്‌. വൃഷണങ്ങളില്‍ വിറ്റാമിന്‍ എ ലഭ്യത തടഞ്ഞുകൊണ്ടാണ്‌ ഗുളിക പ്രവര്‍ത്തിക്കുന്നത്‌, ടെസ്‌റ്റോസ്‌റ്റിറോണ്‍ അളവിനെ ബാധിക്കാതെ ശുക്ലം ഉത്‌പാദനം Read More…