Featured Oddly News

ജമാ മസ്ജിദ് മാർക്കറ്റിലെ പോക്കറ്റടിക്കാരിയെ കയ്യോടെ പൊക്കി യുവാവ്- വൈറല്‍ വീഡിയോ

ഡൽഹിയിലെ ജമാ മസ്ജിദ് മാർക്കറ്റിൽ തിരക്കിനിടയിൽ മോഷണം നടത്താൻ ശ്രമിച്ച യുവതിയെ ഒരാൾ കൈയ്യോടെ പിടികൂടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മറ്റൊരാളുടെ ബാഗിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. ‘മുഴുവൻ വീഡിയോയും ഞാൻ എടുത്തിട്ടുണ്ട്’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. ഷോപ്പിംഗ് നടത്തുന്നവർക്കിടയിൽ വളരെ അടുത്തായി നിന്നുകൊണ്ട് ഒരു സ്ത്രീയുടെ ബാഗിലേക്ക് സംശയാസ്പദമായ രീതിയിൽ കൈയ്യിടാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ ഇടപെട്ടത്. കുഞ്ഞിനെയുമെടുത്ത് നിൽക്കുന്ന ഒരു സ്ത്രീയുടെ ബാഗ് തുറക്കാൻ ശ്രമിക്കവെ ഇയാൾ Read More…

Oddly News

വിദ്യാസമ്പന്നന്‍, മികച്ച ജോലി, വിദേശയാത്ര ഹോബി; പണം കണ്ടെത്തുന്നത് പോക്കറ്റടിച്ച്…!

വിദ്യാസമ്പന്നനും ഒരു കമ്പനിയിലെ എച്ച് ആര്‍ ആയി ജോലി ചെയ്യുന്നയാളുമായ യുവാവ് വിദേശയാത്ര ചെയ്യാനായി പണം സമ്പാദിച്ചിരുന്നത് പോക്കറ്റടിയിലൂടെ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇയാള്‍ 120 ലധികം ആഭ്യന്തര വിദേശയാത്രകളാണ് ചെയ്തതെന്നും ഇതിനായി പോക്കറ്റടിയിലൂടെ പ്രതിമാസം 10,000 യുവാന്‍ സമ്പദിച്ചിരുന്നതായും ചൈനീസ് പോലീസ് പറഞ്ഞു. പണവും ക്രെഡിറ്റ് കാര്‍ഡുകളും നിറഞ്ഞ ഒന്നിലധികം വാലറ്റുകള്‍ മോഷ്ടിച്ചതിന് 25 കാരന്‍ അറസ്റ്റിലായതോടെയാണ് കഥകള്‍ പുറത്തുവന്നത്. ‘ആന്‍’ എന്ന് മാത്രം തിരിച്ചറിഞ്ഞിട്ടുള്ളയാള്‍ ഷാങ്ഹായിലെ ഒരു ഉന്നത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയയാളും Read More…