Good News

അന്ന് വഴിയരികില്‍ അച്ചാര്‍ വില്‍പ്പന നടത്തി ; ഇന്ന് വര്‍ഷം അഞ്ചുകോടി നേട്ടമുണ്ടാക്കുന്ന കമ്പനിയുടമ

ഉത്തര്‍പ്രദേശിലെ ദൗലത്പൂര്‍ എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച കൃഷ്ണ സ്‌കൂളില്‍ പോയിട്ടില്ല. വിവാഹശേഷം ട്രാഫിക് പോലീസ് ഓഫീസറായിരുന്ന ഭര്‍ത്താവിനൊപ്പം ബുലന്ദ്ഷഹറിലേക്ക് താമസം മാറി. എന്നാല്‍ ഭര്‍ത്താവിന് ജോലി നഷ്ടമായതോടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. എന്തെങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഡല്‍ഹിയിലുള്ള പിതാവിന്റെ അരികിലേക്ക് പോയി. പോക്കറ്റില്‍ ആകെയുണ്ടായിരുന്നത് 500 രൂപ മാത്രമായിരുന്നു. വിദ്യാഭ്യാസം ഇല്ലാത്തതിനാല്‍ കൃഷ്ണയ്ക്ക് കാര്യമായ ഒരു ജോലിയും കിട്ടിയില്ല.ജീവിതം ദുഷ്‌ക്കരമായതോടെ ഷെയര്‍ ക്രോപ്പിംഗ് വഴി ഒരു വയലില്‍ പണിയെടുത്തു. ഉല്‍പ്പാദിപ്പിക്കുന്ന വിളകളുടെ Read More…