കുറ്റാന്വേഷണവും സാഹസികതയുമൊക്കെ പുരുഷന്മാര്‍ക്ക് മാത്രമാണെന്നുള്ള ക്ലീഷേകളെ തകര്‍ക്കുകയാണ് പെറുവിലെ ഒരു കൂട്ടം സ്ത്രീകള്‍. ‘ഫീനിക്സ് സ്‌ക്വാഡ്’ എന്നറിയപ്പെടുന്ന ഒരു കൂട്ടം പെറുവിയന്‍ സ്ത്രീകള്‍ ലിമയിലും തെക്കേ അമേരിക്കന്‍ രാജ്യത്തുടനീളവും വഞ്ചിതരായവരുടെ പ്രശ്നം പരിഹരിക്കുന്നതിനും വഞ്ചകരായ ആളുകളെ പിടികൂടുന്നതിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി, ഫീനിക്സ് സ്‌ക്വാഡ് അവരുടെ മാതൃരാജ്യമായ പെറുവില്‍ അവിശ്വസ്ത പങ്കാളികളെ തുറന്നുകാട്ടാന്‍ കഠിനമായി പരിശ്രമിക്കുന്നു. സ്ഥാപകയായ ജെസീക്ക മെലീനയുടെ അഭിപ്രായത്തില്‍, പഴയ രീതിയിലുള്ള ഡിറ്റക്ടീവ് ജോലികള്‍ മുതല്‍ ഡ്രോണ്‍ നിരീക്ഷണവും ചെറിയ ഒളിക്യാമറകളും Read More…