കോടീശ്വരന്‍ ബില്‍ഗേറ്റ്‌സിന്റെ സുന്ദരിയായ മകള്‍ 21 കാരി ഫോബ് ഗേറ്റ്‌സ് ഡേറ്റിംഗില്‍. സംഗീത ഇതിഹാസം ബീറ്റില്‍സ് ഇതിഹാസം സര്‍ പോള്‍ മക്കാര്‍ട്ട്‌നിയുടെ 25 കാരനായ ചെറുമകനുമായ ആര്‍തര്‍ ഡൊണാള്‍ഡുമായി പ്രണയത്തിലാണെന്നതാണ് ഏറ്റവും പുതിയ വിവരം. അവരുടെ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികള്‍ കുറച്ചുകാലമായി അന്തരീക്ഷത്തിലുണ്ടായിരുന്നുവെങ്കിലും സ്റ്റാന്‍ഫോര്‍ഡില്‍ ബിരുദദാനച്ചടങ്ങിന് ശേഷമാണ് ഇവരുടെ പ്രണയം സ്ഥിരീകരിച്ചത്. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ബിരുദദാനച്ചടങ്ങില്‍ തന്റെ ജീവിതം, യാത്ര, സൗഹൃദങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിനിടെയാണ് ഫെബി തന്റെ ബന്ധം പ്രഖ്യാപിച്ചത്. “എന്റെ കാമുകൻ, ആർതർ, Read More…