റോൾസ് റോയ്‌സ് (Rolls-Royce), തങ്ങളുടെ ആഢംബര കാറുകളിലെ വിസ്മയമായ ഫാന്റം സെന്റിനറി കളക്ഷൻ (Phantom Centenary Collection) പുറത്തിറക്കി. ഫാന്റം എന്ന മോഡലിന് നൂറ് വയസ്സ് തികയുന്നതിന്റെ (1925-ൽ ഫാന്റം I എന്ന പേരിൽ ആദ്യമായി പുറത്തിറങ്ങി) സ്മരണാർത്ഥമാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡൽ. ഈ പ്രത്യേക പതിപ്പിന്റെ നിർമ്മാണത്തിനായി 40,000 മണിക്കൂറിലധികം സമയമാണ് ചെലവഴിച്ചത്. ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും സങ്കീർണ്ണവും സാങ്കേതികമായി വികസിതവുമായ ‘പ്രൈവറ്റ് കളക്ഷൻ’ ആണിത് എന്ന് കമ്പനി പറയുന്നു. ഹോളിവുഡിന്റെ ക്ലാസിക് കാലഘട്ടത്തിൽ Read More…

