ചില രാജ്യങ്ങളിൽ, നായ്ക്കളുടെ എണ്ണം കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ലോകമെമ്പാടും കുട്ടികൾ ഉണ്ടാകുന്നതിനുപകരം ആളുകൾ നായ്ക്കളെ വളർത്താൻ തിരഞ്ഞെടുക്കുന്നുണ്ടോ എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ വീടുകളില്‍ കുട്ടികളേക്കാള്‍ കൂടുതല്‍ ഉള്ളത് നായകളാണ്. ഈറ്റ്വോസ് ലോറന്‍ഡ് സര്‍വകലാശാലയിലെ പ്രഫസര്‍ എനികോ കുബിനിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. കുട്ടികളെ വളര്‍ത്തുന്നതിനു പകരം നായകള്‍ക്കും പൂച്ചകള്‍ക്കും പുതിയ തലമുറ പ്രധാന്യം നല്‍കുന്നതെന്നാണു ഗവേഷകരുടെ നിരീക്ഷണം. നായയുടെ ഉടമസ്‌ഥാവകാശവും ജനന നിരക്ക് കുറയുന്നതും തമ്മില്‍ ബന്ധമുണ്ടെന്നു പ്രഫ. കുബിനി പറഞ്ഞു. പല Read More…