Oddly News

ഇറാനില്‍ ഭരണമാറ്റം വരുത്തിയ വിരുന്ന് ; ടെന്റ് സാമഗ്രികള്‍ കൊണ്ടുവന്നത് 100 വിമാനങ്ങളില്‍; 18 ടണ്‍ ഭക്ഷണം, ഒഴുക്കിയത് 25,000 കുപ്പി വൈന്‍

കര്‍ക്കശമായ ഇസ്‌ളാമിക മതരാഷ്ട്രം എന്ന മുഖമാണ് അന്താരാഷ്ട്ര വേദിയില്‍ നിലവില്‍ ഇറാനിലുള്ളത്. മതവിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വധശിക്ഷയ്ക്ക് പോലും വിധേയമാക്കപ്പെടുന്ന ഇറാന്‍ പക്ഷേ ഈ നിലയിലേക്ക് മാറിയതിന് കാരണം മദ്യവും മദിരാക്ഷിയുമായി അവിടെ നടത്തപ്പെട്ട ഒരു വലിയ ‘ആഡംബരപാര്‍ട്ടി’ യായിരുന്നു എന്ന് കേട്ടാല്‍ വിശ്വസിക്കുമോ 1971 ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ 2500 മത് വാര്‍ഷികത്തില്‍ ഇറാനില്‍ മരുഭൂമിയില്‍ വന്‍തുക ചെലവാക്കി നടത്തിയ ഒരു പാര്‍ട്ടിയില്‍ നിന്നുമായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം. രാജ്യത്തെ ജനസംഖ്യയുടെ Read More…