ആർത്തവം സ്ത്രീ ശരീരത്തിലെ പ്രകൃതിദത്തമായ, ശാരീരിക ഹോർമോണൽ പ്രക്രിയയുടെ ഫലമാണ്. ഈ ആര്‍ത്തവചക്രത്തിലെ ചെറിയൊരു മാറ്റം പോലും ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമാകും. ആർത്തവസമയത്ത് സ്ത്രീകൾക്ക് പല തരത്തിലുള്ള ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അനുഭവപ്പെടാം. അടിവയറ്റിലെ വേദന, പേശീവേദന, ക്ഷീണം, മൂഡ് മാറ്റങ്ങൾ, വീക്കം, തലവേദന, ഓക്കാനം തുടങ്ങിയവ ഇതില്‍ ഉൾപ്പെടുന്നു. അതുകൊണ്ടുതന്നെ ആര്‍ത്തവകാലം പല സ്ത്രീകള്‍ക്കും ദുരിതകാലമാണ്. എന്നാല്‍ പലർക്കും ജീവിതത്തില്‍ പരീക്ഷ, വിവാഹം, ആഘോഷങ്ങൾ, തീർത്ഥാടനം, യാത്ര തുടങ്ങിയ ചില പ്രത്യേക അവസരങ്ങളിൽ Read More…

