ആർത്തവ വേദന പലപ്പോഴും ദുസ്സഹമാകാറുണ്ട്. ഇത് പലപ്പോഴും ദൈനംദിന കാര്യങ്ങൾ തടസ്സപ്പെടുത്തുകയും ആശ്വാസത്തിനായി പലരെയും വേദനസംഹാരികളെയും മറ്റ് വഴികളെയും ആശ്രയിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ആർത്തവ സമയത്തെ വേദന സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന, നമ്മുടെ നാട്ടില്‍ സുഗമമായി ലഭിക്കുന്ന ഒരു ഫലത്തെക്കുറിച്ച് ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. സൂദ് പങ്കുവെച്ചു. ആർത്തവ വേദന വളരെ ശക്തമാകാറുണ്ട്, പല കേസുകളിലും മരുന്നുകൾ സഹായകമാകാമെങ്കിലും, ആർത്തവ അസ്വസ്ഥതകൾ കൈകാര്യം ചെയ്യുന്നതിന് പ്രകൃതിദത്തമായ പ്രതിവിധികളുണ്ട്. അത്തരത്തിലുള്ള ഒന്നാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക. Read More…
Tag: Period cramps
ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ, ഡോക്ടർ പങ്കുവെക്കുന്നു
ഭക്ഷണക്രമം കൊണ്ട് ആർത്തവ സമയത്തെ വേദനകളെ നിയന്ത്രിക്കാൻ സാധിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ പേശികളിലെ പിരിമുറുക്കം കുറയ്ക്കാനും, വീക്കം കുറയ്ക്കാനും അതുവഴി ഈ സമയത്തെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും സാധിക്കും. ഡിസ്മെനോറിയ എന്ന് വൈദ്യശാസ്ത്രപരമായി അറിയപ്പെടുന്ന ആർത്തവ വേദന പല സ്ത്രീകൾക്കും എല്ലാ മാസവും ഉണ്ടാകാറുണ്ട്. അസ്വസ്ഥതകൾക്കൊപ്പം, വയറുവീർക്കൽ, ക്ഷീണം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയും ഉണ്ടാകാം. വേദനസംഹാരികൾക്ക് താൽക്കാലിക ആശ്വാസം നൽകാൻ കഴിയുമെങ്കിലും, ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ വീക്കം കുറയ്ക്കാനും, പേശികളെ റിലാക്‌സ് ചെയ്യാനും, Read More…


