Oddly News

കട്ടൻചായയുടെ നിറമുള്ള ജലമൊഴുകുന്ന നദി, വിയറ്റ്നാമിലെ ഈ നദിക്ക് പെർഫ്യൂമിന്റെ മാസ്മരഗന്ധം !

നദികള്‍ ജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പല നദികളിലൂടെയും ഒഴുകുന്നത് പല നിറത്തിലുള്ള ജലമാണ് ഒഴുകുന്നത്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ നദിയുടെ കൈവഴിയായ റുക്കി നദി ലോകത്തിലെ ഏറ്റവും ഇരുണ്ട ജലാശയങ്ങളില്‍ ഒന്നാണ്. ചുറ്റിലുമുള്ള മഴക്കാടുകളില്‍ നിന്ന് ഉയര്‍ന്ന അളവില്‍ അലിഞ്ഞു ചേരുന്ന ജൈവവസ്തുക്കളില്‍ നിന്നാണ് റുക്കിക്ക് ഈ നിറം ലഭിക്കുന്നത്. റുക്കിയിലെ ജലത്തെപറ്റി കട്ടന്‍ചായയുടെ നിറമെന്നാണ് പഠനത്തിന്റെ മുഖ്യരചയിതാവായ ഡോ ട്രാവിസ് ഡ്രേക്ക് വിശേഷിപ്പിച്ചിരിക്കുന്നത് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത് റുക്കി നദിയിലെ ജലത്തില്‍ കോംഗോ നദിയേക്കാള്‍ നാലിരട്ടി Read More…