ഭക്ഷണമില്ലാതെ പെന്‍ഗ്വിനുകള്‍ക്ക് വംശനാശഭീഷണി നേരിടുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനം നിരോധിച്ച് ദക്ഷിണാഫ്രിക്ക. കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ മുനമ്പിലെയും അറ്റ്ലാന്റിക് തീരപ്രദേശങ്ങളിലെയും പെന്‍ഗ്വിനി ന്റെ ആറ് പ്രധാന പ്രജനന മേഖലകളും മത്സ്യസമ്പത്തിനാല്‍ സമ്പന്നവുമായ ജലാശയങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചു. അടുത്തിടെയുള്ള കോടതി ഉത്തരവ് പ്രകാരം ഇവിടം വാണിജ്യാടിസ്ഥാനത്തിലുള്ള മത്തി, ആങ്കോവി വിളവെടുപ്പ് എന്നിവയ്ക്ക് നിരോധിത മേഖലയായി. ”വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കന്‍ പെന്‍ഗ്വിനിനെ വന്യജീവികളില്‍ നിന്ന് വംശനാശ ത്തില്‍ നിന്ന് രക്ഷിക്കാനുള്ള പോരാട്ടത്തിലെ ചരിത്രപരമായ വിജയമാണ് കോടതി യുടെ ഈ Read More…

