Good News

മൂത്രത്തിൽ ഇങ്ങനെ നുര കാണുണ്ടോ? നിസ്സാരമല്ല, പ്രമേഹം മുതൽ വൃക്കരോഗം വരെയാകാം

നിങ്ങളുടെ മൂത്രത്തിൽ നുരയും കുമിളയും എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ? ഇത് സാധാരണമാണെന്നായിരിക്കും നിങ്ങള്‍ കരുതുന്നത്. എന്നാൽ ഇത് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ് . നുരയും കുമിളയുമുള്ള മൂത്രം നിങ്ങളുടെ ശരീരത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടെന്നും അതിന് അടിയന്തിര ചികിത്സ ആവശ്യമാണെന്നും സൂചിപ്പിക്കുന്നു . വിദഗ്ധർ പറയുന്നത്, ഇടയ്ക്കിടെ നുരയോട് കൂടിയ മൂത്രം കാണുന്നത് ശരീരത്തിലെ ജലത്തിന്റെ അഭാവം മൂലമാകാം എന്നാണ്. എന്നാൽ ദീർഘകാലത്തേക്ക് ഈ പ്രശ്നം കാണുന്നത് ഗുരുതരമായ ആരോഗ്യസ്ഥിതിയെ സൂചിപ്പിക്കാം. കാരണങ്ങൾ ശരീരത്തിലെ അമിതമായ നിർജ്ജലീകരണം: നിർജ്ജലീകരണമാണ് Read More…