Health

പി.സി.ഒ.എസ് പേടിയാണോ? ആയുർവേദത്തിലുണ്ട് ഇതിനൊരു ‘നാച്ചുറൽ’ പരിഹാരം!

ക്രമരഹിതമായ ആർത്തവം, മുഖക്കുരു, ശരീരഭാരം കൂടുക തുടങ്ങിയ ലക്ഷണങ്ങളിലൂടെയാണ് പിസിഒഎസ് സാധാരണയായി തിരിച്ചറിയപ്പെടുന്നത്. എന്നാൽ ഇതിനെ കേവലം ഒരു ഹോർമോൺ പ്രശ്നമായി മാത്രം കാണുന്നതിന് പകരം, ശരീരത്തിന്റെ സ്വാഭാവിക താളം നഷ്ടപ്പെടുന്നതിന്റെ സൂചനയായാണ് ആയുർവേദം കണക്കാക്കുന്നത്. പിസിഒഎസ് നിയന്ത്രിക്കാൻ ആയുർവേദം നൽകുന്ന നിർദ്ദേശങ്ങൾ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആയുർവേദ വിദഗ്ധയായ സ്തുതി അശോക് ഗുപ്തയുടെ അഭിപ്രായത്തിൽ, പിസിഒഎസ് എന്നത് വെറുമൊരു പ്രത്യുൽപ്പാദന പ്രശ്നമല്ല; മറിച്ച് അത് ദഹനം, മെറ്റബോളിസം, മാനസിക സമ്മർദ്ദം, ജീവിതശൈലി എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. Read More…

Health

പിസിഒഡി ഉണ്ടോ? ഇനി ആശങ്ക വേണ്ട… ഈ 10 കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം

ഇന്ന് മിക്ക സ്ത്രീകളേയും ബാധിയ്ക്കുന്ന ഒരു രോഗാവസ്ഥയാണ് പിസിഒഡി എന്ന പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്. സ്ത്രീകളിലെ പ്രത്യുല്‍പാദനവ്യവസ്ഥയെ വരെ ഈ രോഗം ദോഷകരമായി ബാധിക്കും. അണ്ഡാശയത്തില്‍ ചെറിയ സിസ്റ്റുകള്‍ രൂപപ്പെടുന്ന അവസ്ഥയാണിത്. സ്ത്രീ ശരീരത്തിലെ അണ്ഡാശയങ്ങള്‍ ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ എന്നീ സ്ത്രീ ലൈംഗിക ഹോര്‍മോണുകളും ആന്‍ഡ്രജന്‍ എന്നറിയപ്പെടുന്ന പുരുഷ ലൈംഗിക ഹോര്‍മോണുകളും ഉല്‍പാദിപ്പിക്കുന്നു. ഈ ഹോര്‍മോണുകള്‍ ആര്‍ത്തവചക്രത്തില്‍ അണ്ഡാശയത്തില്‍ അണ്ഡത്തിന്റെ രൂപീകരണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഈ ലൈംഗിക ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയാണു പിസിഒഡിയിലേക്കു നയിക്കുന്നത്. പിസിഒഡി ഉള്ള സ്ത്രീകള്‍ Read More…