Celebrity

2007ല്‍ അഭിനയം നിര്‍ത്തുന്നത് ആലോചിച്ചിരുന്നു, രാഷ്ട്രീയക്കാരനാകാന്‍; സൂപ്പര്‍താരം പവന്‍ കല്യാണ്‍

2025 ജൂലൈ 24 ന് പ്രദര്‍ശനത്തിന് എത്തുന്ന ഇതിഹാസ ചരിത്ര ആക്ഷന്‍ ചിത്രമായ ഹരി ഹര വീര മല്ലുവിലൂടെ തിയേറ്ററുകളിലേക്കുള്ള തന്റെ തിരിച്ചുവരവിനായി ഒരുങ്ങുകയാണ് ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രശസ്തനടന്‍ പവന്‍ കല്യാണ്‍. അടുത്തിടെ അഭിനയത്തില്‍ നിന്ന് വിരമിക്കാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ നടന്‍ തുറന്നു പറഞ്ഞു. ‘സിനിമ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുക, രാഷ്ട്രീയത്തില്‍ മാത്രമല്ല, സാമൂഹിക സംരംഭങ്ങളിലും ഏര്‍പ്പെടുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാന്‍ തീര്‍ച്ചയായും വിരമിക്കും; ഇത്രയും കാലം സിനിമയില്‍ തുടരുമെന്ന് Read More…

Celebrity

‘പവനാണ് എന്നെ ഉപേക്ഷിച്ച് വേറെ കല്യാണം കഴിച്ചത്’: സൈബറിടത്തിലെ അധിക്ഷേപങ്ങള്‍ക്കെതിരെ രേണുക ദേശായി

നടനും ജനസേന നേതാവുമായ പവന്‍ കല്യാണ്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായതിനു പിന്നാലെ മുന്‍ഭാര്യ രേണുക ദേശായിക്കെതിരെ വന്‍ സൈബര്‍ അധികഷേപങ്ങളാണ് ഉയരുന്നത്. ഒരു വിഭാഗം രേണുകക്കെതിരെ രംഗത്തെത്തിയത് പവനുമായി വേര്‍പിരിഞ്ഞതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഇപ്പോൾ സൈബര്‍ ആക്രമത്തിനെതിരെ രേണുക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.താനല്ല പവന്‍ കല്ല്യാണാണ് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചതെന്നാണ് രേണുക പറഞ്ഞത്. പവന്‍ കല്യാണുമായി വേര്‍പിരിഞ്ഞതിന് രേണുകയെ വിമര്‍ശിച്ച ഇന്‍സ്റ്റഗ്രാമില്‍ വന്ന കമന്റിന് മറുപടിയായിട്ടായിരുന്നു രേണുകയുടെ പ്രതികരണം. ‘നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷമ വേണമായിരുന്നു സഹോദരി, ദൈവത്തെ Read More…