Sports

ഒന്നിലേറെ സ്ത്രീകളുമായി രണ്ടുമണിക്കൂര്‍ ലൈംഗികബന്ധം! ഓഡിയോ ലീക്കായി; ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ‘ഒളിവില്‍’!

ലണ്ടൻ: ഇംഗ്ലണ്ടിന് ആദ്യ ട്വന്റി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനും ടീമിന്റെ സഹപരിശീലകനുമായിരുന്ന പോള്‍ കോളിങ്‌വുഡ് വീണ്ടും വിവാദത്തില്‍. പൊതുജീവിതത്തിൽനിന്ന് ‘അപ്രത്യക്ഷനാ’യിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ വഴിവിട്ട സ്വകാര്യ ജീവിതം പരസ്യമായതിനു പിന്നാലെ കോടികളുടെ നികുതി വെട്ടിപ്പ് കൂടി പുറത്തായതോടെയാണ് കോളിങ്‌വുഡ് ‘മുങ്ങിയത്’. 2024 ഡിസംബറില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് കോളിങ്‌വുഡ് അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. ഈ വർഷം മേയ് 22ന് സിംബാബ്‌‌വെയ്ക്കെതിരായുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരത്തിനു മുൻപ് അവധിയെടുത്ത കോളി‌ങ്‌വുഡ്, പിന്നീട് ‘പൊങ്ങിയിട്ടില്ല’. ഇതു സംബന്ധിച്ച Read More…