Hollywood

ഗാല്‍ഗാഡോട്ടിന്റെ വണ്ടര്‍ വുമണിന് മൂന്നാംഭാഗം വരുമോ; സംവിധായക പറയുന്നത് ഇങ്ങിനെയാണ്

ലോകത്തുടനീളമായി വന്‍ ഹിറ്റായി മാറിയ വണ്ടര്‍ വുമണിന് ഒരു ഭാഗം കൂടി വരാന്‍ സാധ്യതയില്ലെന്ന് സിനിമയുടെ സംവിധായിക പാറ്റി ജങ്കിന്‍സ്. ഇസ്രായേലി സുന്ദരി ഗാല്‍ ഗാഡോട്ടിനെ നായികയാക്കി പാറ്റി ഒരുക്കിയ സിനിമയുടെ രണ്ടു ഭാഗങ്ങളും വന്‍ ഹിറ്റായിരുന്നു. എന്നാല്‍ ഇനി ഒരു ഭാഗം കൂടി ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും പാറ്റി വ്യക്തമാക്കി. ടോക്കിംഗ് പിക്ചേഴ്സ് പോഡ്കാസ്റ്റില്‍ ആയിരുന്നു സംവിധായികയുടെ വെളിപ്പെടുത്തല്‍. വണ്ടര്‍ വുമണ്‍ 3 ഉണ്ടാകുമോയെന്നും ഗാല്‍ ഗാഡോട്ട് അഭിനയിച്ച ചിത്രം സംവിധാനം ചെയ്യാന്‍ അവള്‍ തിരിച്ചെത്തുമോയെന്നുമുള്ള Read More…