‘ജനഗണമന’ ഉള്‍പ്പെടെ ഇന്ത്യയിലെ അനേകം ദേശഭക്തിഗാനങ്ങള്‍ക്ക് തന്റേതായ ഭാഷ്യം ചമച്ചിട്ടുളളയാളാണ് എ.ആര്‍. റഹ്മാന്‍. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ ജനഹൃദയങ്ങളി ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാസി നസ്റുല്‍ ഇസ്ലാം എഴുതിയ ബംഗാളി ദേശഭക്തി ഗാനം ‘കാരാര്‍ ഓയ് ലൗഹോ കോപതി’ ല്‍ കൈവെച്ചപ്പോള്‍ പൊള്ളി. പ്രശസ്ത ഗാനം ഓസ്‌കാര്‍ ജേതാവിനെ വിവാദത്തിലാക്കിയിരിക്കുകയാണ്. ഗാനം റഹ്മാന്‍ നശിപ്പിച്ചെന്നാണ് ആക്ഷേപം. ഇഷാന്‍ ഖട്ടറും മൃണാല്‍ ഠാക്കൂറും മറ്റും അഭിനയിക്കുന്ന യുദ്ധചിത്രമായ പിപ്പയിലാണ് ഈ ഗാനം ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ Read More…