Myth and Reality

ലോകാവസാനം ഈ മാസം 23 ന്‌, യേശുവിന്റെ രണ്ടാം വരവ്, അവിശ്വാസികള്‍ക്കുള്ള വിധിദിനം; പ്രവചിച്ച്‌ പാസ്‌റ്റര്‍മാര്‍

ലോകാവസാനം ഉടനെന്ന മുന്നറിയിപ്പുമായി പാസ്‌റ്റര്‍മാര്‍. ഈ മാസം 23 ന്‌ എല്ലാം തുടങ്ങുമെന്നാണു മുന്നറിയിപ്പ്‌. 23 നാണു റോഷ്‌ ഹഷാന എന്നറിയപ്പെടുന്ന യഹൂദരുടെ ഉത്സവം. യേശുവിന്റെ രണ്ടാം വരവും അവിശ്വാസികള്‍ക്കുള്ള വിധിദിനവും ഉടനുണ്ടാകുമെന്നാണു മുന്നറിയിപ്പ്‌. സാമൂഹിക മാധ്യമങ്ങളിലൂടെയാണു യു.എസിലെ പാസ്‌റ്റര്‍മാര്‍ ലോകാവസാന മുന്നറിയിപ്പ്‌ നല്‍കിയത്‌. മഹാദൂതന്റെ ശബ്‌ദത്തോടും ദൈവത്തിന്റെ കാഹള ശബ്‌ദത്തോടും കൂടി യേശു ഭൂമിയിലേക്ക്‌ തിരിച്ചുവരുമെന്ന പ്രവചനമാണു പാസ്‌റ്റര്‍മാര്‍ നടത്തുന്നത്‌. മരിച്ച വിശ്വാസികള്‍ പോലും അവരുടെ ശവകുടീരങ്ങളില്‍നിന്ന്‌ എഴുന്നേല്‍ക്കുമെന്നും യേശു അവരെ സ്വര്‍ഗത്തിലേക്ക്‌ കൊണ്ടുപോകുമെന്നും ബൈബിളിനെ Read More…