Oddly News

കാമുകി ഫോണ്‍ പാസ് വേര്‍ഡ് ചോദിച്ചു; നല്‍കാനാവില്ലെന്ന് പറഞ്ഞ് കടലില്‍ ചാടി യുവാവ്

കാമുകിക്ക് ഫോണിന്റെ പാസ് വേര്‍ഡ് നല്‍കാനായി വിസമ്മതിച്ച് കടലില്‍ ചാടി യുവാവ്. സംഭവം നടന്നത് ഫ്ളോറിഡയിലാണ്. യുവാവ് കടലില്‍ ചാടുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത് ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയിലാണ്.സമൂഹ മാധ്യമത്തിലൂടെ കഴിഞ്ഞ ദിവസമാണ് വീഡിയോ പങ്കുവച്ചത്.എ ജെ എന്ന യുവാവാണ് കടലില്‍ ചാടിയത്. കാമുകിയുമായ ബോട്ട് യാത്രയിലായിരുന്ന എ ജെ യാത്രക്കിടെ ബോട്ടില്‍ നിയമലംഘനം നടത്തിയതിനെ തുടര്‍ന്ന് ഫ്‌ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ യാത്ര തടയുകയും ഔദ്യോഗിക രേഖകള്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുമായി Read More…