Crime

യാത്രക്കാർക്ക് നേരെ തോക്ക് ചൂണ്ടി വനിതാ ഊബർ ഡ്രൈവർ അലറി, ‘ഗെറ്റ് ഔട്ട്’, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

യുഎസിലെ ഫ്ലോറിഡയിൽ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. യാത്രയ്ക്കിടെ ഒരു ഊബർ ഡ്രൈവർ യാത്രക്കാർക്ക് നേരെ തോക്കു ചൂണ്ടുകയും അവരോട് പുറത്തുപോകാൻ ആക്രോശിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണിത്. മിയാമി റാപ്പർ ക്രിസ്സി സെലെസ്, എന്നറിയപ്പെടുന്ന ബോംബ് ആസ് ക്രിസ്സി ഓൺലൈനിൽ പങ്കിട്ട വീഡിയോയിൽ, ക്രിസ്സിയും ഒരു സുഹൃത്തും ഊബർ ഡ്രൈവറോട് വിയോജിക്കുന്നതും ഇത് പെട്ടെന്ന് ഒരു ആക്രമണാത്മകമായ തർക്കത്തിലേക്ക് നീങ്ങുന്നതുമാണ് കാണുന്നത്. ഏത് വഴിയാണ് തിരിയേണ്ടത് എന്ന് ക്രിസ്സി സെലെസ് ഊബർ Read More…

Travel

സീറ്റിനെ ചൊല്ലി തർക്കം, ഡൽഹി മെട്രോയിൽ യാത്രക്കാരുടെ പൊരിഞ്ഞ തല്ല്, വൈറലായി

വീഡിയോഡൽഹി മെട്രോയിൽ യാത്രക്കാർ തമ്മിലുള്ള വഴക്കുകൾ അത്ര പുതുമയുള്ള സംഭവമല്ല. പലപ്പോഴും ഇത് സംബന്ധിച്ച വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ഒഴിഞ്ഞ സീറ്റിൽ ലഗ്ഗേജ്‌ വെച്ചതിന്റെ പേരിൽ രണ്ട് യാത്രക്കാർ തമ്മിൽ വഴക്കുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇരിക്കാനായി ഒരാൾ മറ്റൊരാളോട് ഒഴിഞ്ഞ സീറ്റ് ചോദിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. എന്നാൽ താൻ എയർപോർട്ടിലേക്ക് പോകുകയാണെന്നും തന്റെ ലഗ്ഗേജ്‌ വെക്കണമെന്നും പറഞ്ഞു അയാൾ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ തയ്യാറാകുന്നില്ല. ഇതിനെ തുടർന്നാണ് ഇരുവരും തമ്മിൽ Read More…

Crime

വിമാന യാത്രയ്ക്കിടെ തോക്കു പുറത്തെടുത്തു, യാത്രക്കാർക്ക് നേരെ വധഭീഷണി മുഴക്കി യുവാവ് : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

വിമാന യാത്രകളിലെ അസാധാരണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ഇവയിൽ ചിലതൊക്കെ അതിഭീകരം എന്നു തോന്നിക്കുന്ന സംഭവങ്ങൾ തന്നെയാണ്. ഇപ്പോഴിതാ സമാനമായി, ഒരു വിമാനത്തിൽ ഉണ്ടായ ഞെട്ടിക്കുന്ന ചില സംഭവവികാസങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഹോണ്ടുറാസിൽ ഒരു പതിവ് വിമാനയാത്രക്കിടെ യാത്രക്കാരനായ ഒരു യുവാവ് സഹയാത്രക്കാർക്ക് നേരെ തോക്കുചൂണ്ടി വധഭീഷണി മുഴക്കുന്നതിന്റെ അതിഭീകര ദൃശ്യങ്ങളാണിത്. ഹോണ്ടുറാസിലെ ടെഗുസിഗാൽപയിലെ ടോൺകോണ്ടിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റോട്ടനിലേക്ക് പറന്ന വിമാനത്തിലാണ് വിചിത്ര Read More…

Crime

വാതിലുകൾ പൂട്ടി, മഹാകുംഭമേളയ്ക്ക് പോകുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ് യാത്രക്കാർ- വീഡിയോ

ഝാൻസിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് പോവുകയായിരുന്ന മഹാകുംഭമേള സ്പെഷ്യൽ ട്രെയിന് നേരെ കല്ലെറിയുന്ന ഒരു കൂട്ടം യാത്രക്കാരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. ട്രെയിനിന് നേരെ നടന്ന ആക്രമണത്തിൽ ട്രെയിനിന്റെ വാതിലുകളും ജനലുകളും തകരുന്ന ഭയാനകമായ വീഡിയോയാണ് ഇത്.ഝാൻസിയിൽ നിന്ന് പ്രയാഗ്‌രാജിലെ മഹാ കുംഭമേളക്ക് പോവുകയായിരുന്ന പ്രത്യേക ട്രെയിൻ ഹർപാൽപൂർ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വാതിൽ തുറക്കാത്തതിനെ തുടർന്ന് അക്രമാസക്തരായ യാത്രക്കാർ കല്ലെറിയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ, അക്രമികൾ ട്രെയിനിന് നേരെ Read More…