മനോഹരമായ ലാന്‍ഡ്സ്‌കേപ്പുകളുടെ കാഴ്ചകള്‍ ഉള്‍പ്പെടെ നിരവധി സവിശേഷതകളുള്ള പരിധികളില്ലാത്ത വിനോദം പ്രദാനം ചെയ്യുന്നതിനാല്‍, തീവണ്ടികള്‍ ആള്‍ക്കാര്‍ക്ക് ഇപ്പോഴും യാത്രയ്ക്ക് ആദ്യ ചോയ്സാണ്. ലോകമെമ്പാടുമുള്ള റെയില്‍വേ ശൃംഖലകള്‍ വഴി നിരവധി തരം ട്രെയിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കിലും ലോകത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ പുറത്തിറക്കി. സ്വിറ്റ്‌സര്‍ലന്‍ഡിലെ റേതിയന്‍ റെയില്‍വേ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ പുറത്തിറക്കി. 1,910 മീറ്റര്‍ (6,270 അടി/1.91 കി.മീ) നീളമുണ്ട്. 2022 ഒക്ടോബര്‍ 29-ന് പുറത്തിറക്കിയ ട്രെയിന് 100 കോച്ചുകള്‍ ഉണ്ട്. ട്രെയിന്‍ യുനെസ്‌കോയുടെ Read More…