സമകാലിക ഡേറ്റിങ് ലോകത്ത് ശ്രദ്ധേയമായ ഒരു മാറ്റം പ്രകടമാവുകയാണ്. ജെൻ സി (Gen Z) പെൺകുട്ടികൾ തങ്ങളേക്കാൾ പ്രായമുള്ള പങ്കാളികളെ തിരഞ്ഞെടുക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. പ്രായവ്യത്യാസത്തേക്കാൾ ഉപരിയായി വൈകാരികമായ പൊരുത്തത്തിനും ഒരേ രീതിയിലുള്ള ജീവിത വീക്ഷണത്തിനുമാണ് ഇവർ മുൻഗണന നൽകുന്നത്. സോഷ്യൽ മീഡിയയില്‍ ഇത്തരം Age-Gap റിലേഷന്‍ഷിപ്പ് കഥകൾ ഇന്ന് സർവ്വസാധാരണമാണ് എന്തുകൊണ്ട് മുതിർന്ന പങ്കാളികൾ? ജെൻ സി പെൺകുട്ടികൾ മുതിർന്ന പങ്കാളികളിലേക്ക് ആകർഷിക്കപ്പെടാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്: എന്താണ് ‘ജെൻ-ബ്ലെൻഡ്’ (Gen-Blend) റിലേഷന്‍ഷിപ്പ്? പ്രായവ്യത്യാസമില്ലാതെ ബന്ധങ്ങളിൽ Read More…
Tag: partners
ധ്യാനും ഷാജോണും ഒന്നിക്കുന്ന ത്രില്ലർ ‘പാർട്നേഴ്സ്’; കാസർഗോഡൻ വീഡിയോ ഗാനം പുറത്തിറങ്ങി
ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാർട്നേഴ്സ്’. കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. തീർത്തും കാസർഗോഡിനെ കുറിച്ചുള്ള വീഡിയോ ഗാനമാണ് മനോരമ മ്യൂസിക്കിലൂടെ പുറത്തിറക്കിയത്. ‘കുംഭപുഴ താണ്ടിവരും തെന്നൽ ചായും നാടാണേ’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റാണ്.ബി.കെ ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് ആണ് സംഗീതം.സംപ്ത സംഗമഭൂമിയായ കാസർഗോഡ് Read More…


