ഒരു വീടും അതിന്റെ ബേസ്‌മെന്റുമാണ് ഇപ്പോള്‍ എല്ലായിടത്തെയും ചർച്ചാ വിഷയം . സംഭവം നടന്നത് ചൈനയിലെ ഒരു വീട്ടിലാണെങ്കിലും അതിന് ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ ‘ പാരസൈറ്റ്’ എന്ന കൊറിയന്‍ ചിത്രവുമായിയാണ് ആളുകള്‍ താരതമ്യം ചെയ്യുന്നത്. സിനിമയെ വെല്ലുന്ന ഈ സംഭവം അരങ്ങേറിയത് കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ്. അവിടെ താമസിക്കുന്നത് ലീ എന്ന വ്യക്തിയാണ്. ഏഴ് വർഷം മുമ്പ് ഏകദേശം 2 ദശലക്ഷം യുവാന് (₹2.24 കോടിയിൽ കൂടുതൽ) വിലയ്ക്ക് വാങ്ങിയതാണ് ഈ വീട്. എന്നാല്‍ Read More…
Tag: Parasite
മയക്കുമരുന്ന് ആരോപണം; പാരാസൈറ്റിലെ നായകന്‍ ലീ സണ്‍ ക്യൂണിനെ പുതിയചിത്രത്തില്‍ നിന്നും ഒഴിവാക്കി
മയക്കുമരുന്ന് ഉപയോഗ ആരോപണത്തെ തുടര്‍ന്ന് പാരാസൈറ്റ് സിനിമയിലെ നായകന്‍ ലീ സണ്‍-ക്യുണിനെ അഭിനയിക്കുന്ന സിനിമയില്‍ നിന്നും ഒഴിവാക്കി. ഓസ്‌കാര്‍ നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റിലെ അഭിനയത്തിലൂടെ പ്രശസ്തനായ താരമാണ് ലീ സണ്‍-ക്യുണ്‍. 13 വര്‍ഷത്തെ തടവിന് ശേഷം ജയില്‍ മോചിതനായ ഒരാളെ കൊല്ലാന്‍ കരാര്‍ നല്‍കുന്നതിനെ ചുറ്റിപ്പറ്റിയുള്ള ബ്ലാക്ക് കോമഡി നോ വേ ഔട്ട് എന്ന പുതിയ സിനിമയില്‍ നിന്നുമാണ് താരത്തെ നീക്കിയത്. കഴിഞ്ഞയാഴ്ച ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ലീ ഒരു കുറ്റാന്വേഷകന്റെ വേഷമാണ് ചെയ്യുന്നത്. മയക്കുമരുന്ന് Read More…