Good News

കുരങ്ങെന്നും മന്ദബുദ്ധിയെന്നും കളിയാക്കി; പാരാലിമ്പിക്സ് മെഡലിലൂടെ മറുപടി നൽകി ദീപ്തി

ഒളിമ്പിക്‌സുകള്‍ എല്ലാക്കാലത്തും അസാധാരണ ഇച്ഛാശക്തിയുള്ള മനുഷ്യരുടേതാണ്. പാരാലിമ്പിക്‌സ് കേവലം വൈകല്യങ്ങളില്‍ ദു:ഖിച്ച് ജീവിതം പാഴാക്കാനില്ലെന്ന് ദൃഡനിശ്ചയം എടുത്തവരുടേയും അവരുടെ ജീവിതവിജയങ്ങളുടേതുമാണ്്. ഇന്ത്യയുടെ പാരാലിമ്പിക്‌സ് അത്‌ലറ്റ് ദീപ്തി ജീവന്‍ജിയുടെ ജീവിതവും അത്ര സാധാരണമല്ലാത്ത പ്രചോദനാത്മകമായ കഥകളില്‍ ഉള്‍പ്പെട്ടതാണ്. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതയാത്രയില്‍ ഒരിക്കലും തളരാതെ പതറാതെ മുന്നേറിയ ദീപ്തി പാരീസില്‍ നടക്കുന്ന പാരാലിമ്പിക്സ് 2024 ലെ വനിതകളുടെ 400 മീറ്റര്‍ ടി20 ഫൈനലില്‍ ചൊവ്വാഴ്ച വെങ്കലം നേടിയാണ് തന്നെ പണ്ട് പരിഹസിച്ചവര്‍ക്ക് മറുപടി പറഞ്ഞത്. 55.82 സെക്കന്‍ഡിലാണ് പാരാ Read More…