Health

ഫാറ്റി ലിവറിനെ പേടിക്കേണ്ട; പക്ഷേ,പപ്പായയുടെ അരിമണികള്‍ കളയരുത്!

പപ്പായ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. മധുരമുള്ള പപ്പായ കഴിച്ചതിനു ശേഷം അതിനുള്ളിലെ കറുത്ത കുരു കളയുകയാണ് എല്ലാവരും ചെയ്യുന്നത്. എന്നാല്‍ പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം ഈ കുരുവാണെന്ന് അധികം ആര്‍ക്കുമറിയില്ല. ക്യാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു. ക്യാന്‍സര്‍ പടരുന്നത് തടയാനുള്ള പപ്പായയുടെ കഴിവ് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. പപ്പായയുടെ കുരു കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദമായിട്ടുള്ളത്. പ്രോട്ടീനാല്‍ സമ്പന്നമായ പപ്പായയുടെ കുരു ദഹനപ്രക്രീയക്ക് ഏറ്റവും ഉത്തമമാണ്. വ്യായാമം ചെയ്യുന്നവര്‍ക്കുള്ള മികച്ച Read More…

Healthy Food

ഹൃദയാരോഗ്യം മെച്ചപ്പെടുത്താം ; പച്ച പപ്പായയുടെ ഗുണങ്ങള്‍ കൂടുതല്‍ അറിയാം

നമ്മുടെ പറമ്പുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പച്ച പപ്പായയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിയില്ല. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പച്ച പപ്പായ. പച്ച പപ്പായ സ്ഥിരമായി കഴിച്ചാല്‍ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടല്‍വൃണം എന്നിവയെ കുറയ്ക്കും. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാം….