മലയാള സിനിമ അടുത്തിടെ ഒരു അപൂര്‍വ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. കേള്‍ക്കാനോ സംസാരിക്കാനോ കഴിവില്ലാത്ത ഒരു നടിയുടെ അസാധാരണ അഭിനയമികവിന്. ശക്തവും പക്വതയുള്ളതുമായ പ്രകടനം പുറത്തെടുത്ത നടിയെ പ്രേക്ഷകര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. കഴിഞ്ഞ 18 വര്‍ഷത്തിനിടെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി 58 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അഭിനയ ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’യില്‍ നായികയായി അഭിനയിച്ചു ഞെട്ടിച്ചു കളഞ്ഞു് പരിമിതികളെ മറികടന്നതും സിനിമയോടുള്ള അഭിനിവേശത്താല്‍ മുന്നോട്ടുപോയതുമായ തന്റെ കഥ അടുത്തിടെ Read More…