Oddly News

12 ലക്ഷം മുടക്കി നായയുടെ രൂപത്തിലേക്ക് മാറിയ യുവാവ്, ഇനി ആഗ്രഹം പാണ്ടയായി ജീവിക്കാന്‍- വീഡിയോ

മനുഷ്യന്റ രൂപത്തിന് പകരം നായയുടെ രൂപത്തിലേക്ക് മാറിയ യുവാവിന്റെ വാര്‍ത്ത ശ്രദ്ധേയമായതായിരുന്നു. ടോക്കോ എന്ന ജാപ്പനീസ് യുവാവായിരുന്നു 12ലക്ഷം രൂപ മുടക്കി നായയുടെ രൂപത്തിലേക്ക് മാറി നായയെ പോലെ ജീവിയ്ക്കാന്‍ ആരംഭിച്ചത്. ടോക്കോ എന്ന പേരിലാണ് ഈ യുവാവ് അറിയപ്പെടുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരും ഐഡന്റിറ്റിയും ആര്‍ക്കും അറിയില്ല. തനിക്ക് അറിയാവുന്ന ആളുകള്‍ തന്നെ ഇത്തരത്തില്‍ വിലയിരുത്തുന്നത് കാണാന്‍ യുവാവ് ആഗ്രഹിക്കുന്നില്ലെന്നതാണ് ഇതിന് കാരണമായി യുവാവ് പറയുന്നത്. 2022 ഏപ്രില്‍ മുതലാണ് ടോക്കോ നായയുടെ വേഷത്തില്‍ ജീവിക്കാന്‍ Read More…