കാബൂള്‍: മറ്റു സൈനികരെ കൊല്ലപ്പെടാനായി അയയ്ക്കുന്നതിനു പകരം ധൈര്യമുണ്ടെങ്കില്‍ നേരിട്ടു യുദ്ധക്കളത്തിലിറങ്ങി പോരാടാന്‍ പാക് സൈനികമേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെയും മറ്റ് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് തെഹ്രിക് ഇ താലിബാന് പാകിസ്താന് (ടി.ടി.പി.) ‘ആണാണെങ്കില്‍, അമ്മയുടെ മുലപ്പാല്‍ കുടിച്ചിട്ടുണ്ടെങ്കില്‍ നേരിട്ടു വാ’ എന്നാണു ടി.ടി.പിയുടെ വെല്ലുവിളി. ഏറ്റുമുട്ടലില്‍ 22 പാക് സൈനികര്‍ കൊല്ലപ്പെട്ടതായും അവരുടെ നിരവധി ആയുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തെന്നും ടി.ടി.പി. അവകാശപ്പെട്ടു. അതേ സമയം, ആക്രമണത്തില്‍ തങ്ങളുടെ 11 സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന് Read More…

