Featured Sports

റണ്ണൗട്ടായതില്‍ ദേഷ്യം, ബാറ്റ് നിലത്തെറിഞ്ഞു, സഹബാറ്റ്സ്മാനെ ചീത്തപറഞ്ഞ് പാകിസ്ഥാൻ ബാറ്റര്‍ – വൈറല്‍ വീഡിയോ

ഓസ്‌ട്രേലിയയിൽ നടന്ന ടോപ്പ് എൻഡ് ടി20 സീരീസിൽ പാകിസ്ഥാൻ ഷഹീൻസ് മികച്ച തുടക്കമാണ് നേടിയത്. വ്യാഴാഴ്ച ഡാർവിനിൽ നടന്ന ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് എ ടീമിനെ 79 റൺസിന് അവർ പരാജയപ്പെടുത്തി. യാസിർ ഖാൻ, ഖവാജ നഫായ്, അബ്ദുൾ സമദ് എന്നിവർ അർദ്ധസെഞ്ച്വറികൾ നേടിയപ്പോൾ പാകിസ്ഥാൻ ഷഹീൻസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എന്ന വലിയ ടോട്ടൽ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് എ 148 റൺസിന് ഓൾ ഔട്ടായി. ഫൈസൽ Read More…