പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തി ഹരിയാനയിൽ അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് 15 വർഷം മുമ്പ്, ഒരു ഇന്ത്യൻ നയതന്ത്രജ്ഞ പാകിസ്ഥാന് വേണ്ടി ‘ചാരപ്പണി’ നടത്തിയിരുന്നു. അവരുടെ കഥ ഇതാ. പാക്കിസ്ഥാന്റെ ഐഎസ്‌ഐക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറാൻ ജ്യോതി മൽഹോത്ര തന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചതെങ്കില്‍ പാകിസ്താൻ ചാരന്റെ ഹണി ട്രാപ്പിൽ വീണ മാധുരി ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തില്‍ സെക്കൻഡ് സെക്രട്ടറിയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് അവർ വിവരങ്ങൾ Read More…