Lifestyle

കുട്ടികള്‍ ഭിത്തിയില്‍ കുത്തിവരച്ച് കളിക്കട്ടെ… അനായാസം വൃത്തിയാക്കാന്‍ വഴിയുണ്ട്‌

കുട്ടികളുള്ള വീട്ടുകളിലെ ചുമരുകളില്‍ അവര്‍ കുത്തിവരക്കുന്നത് സാധാരണയാണ്. ഭിത്തികളിലെ ഈ വൃത്തികേട് ഒഴിവാക്കാനായി കുട്ടികളെഅതില്‍ നിന്നും തടയുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തിലുള്ള വികൃതികള്‍ അവരില്‍ കൗതുകവും ഭാവനയും വളരുന്നതിന്റെ അടയാളമാണെന്ന് നിങ്ങള്‍ക്കറിയാമോ? കുട്ടികള്‍ വൃത്തികേടാക്കിയാലും ഭിത്തി പഴയ പോലെ തന്നെ വൃത്തിയാക്കാനുള്ള ചില വിദ്യകളുണ്ട്. പെന്‍സിലുകൊണ്ടുള്ള വരകളാണ് അധികമെങ്കില്‍ സാധാരണ ഇറേസറുകള്‍ ഉപയോഗിച്ച് വരകള്‍ നീക്കം ചെയ്യാം. എന്നാല്‍ പടരാതെ സാവധാനം വൃത്തിയാക്കാനായി ശ്രദ്ധിക്കണം. ഇറേസറില്‍ പെന്‍സില്‍ കറ പിടിച്ചിട്ടുണ്ടോയെന്നു നോക്കണം. ഗ്രാഫൈറ്റ് ആഗിരണം ചെയ്യാനായി ഗം Read More…

Oddly News

‘ചിത്രം വരയ്ക്കുക’ എന്ന് കേട്ടിട്ടുണ്ട്, ‘ചിത്രം നട്ടുവളര്‍ത്തുക’ എന്ന് കേട്ടിട്ടുണ്ടോ?

‘ചിത്രം വരയ്ക്കുക’ എന്ന് കേള്‍ക്കാറുണ്ടെങ്കിലും ‘ചിത്രം നട്ടുവളര്‍ത്തുക’ എന്ന് കേട്ടിട്ടുണ്ടോ? ചിത്രകാരി അല്‍മുഡേണ റോമേറോയ്ക്ക് പടം വരയ്ക്കാനല്ല പടം നട്ടുപിടിപ്പിക്കാനാണ് ഇഷ്ടം. വളരെ ചെറിയപ്രായം മുതല്‍ക്ക് റൊമേറോയ്ക്ക് ഏറെയിഷ്ടമുള്ള രണ്ടു കാര്യങ്ങള്‍ ചെടി വളര്‍ത്തലും ചിത്രം വരയ്ക്കലുമാണ്. അതുകൊണ്ടാണ് അഞ്ചാമത്തെയോ ആറാമത്തേയോ പിറന്നാളിന് മുത്തശ്ശി എന്തുസമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഒലിവ് തൈ മതിയെന്ന് മറുപടി നല്‍കിയത്. സസ്യപ്രേമവും ചിത്രകലയും സമ്മേളിപ്പിച്ച ഇനമാണ് പരീക്ഷണം.ലണ്ടനിലെ സാച്ചി ഗാലറിയും പാരീസിലെ ആല്‍ബര്‍ട്ട് ഖാന്‍ മ്യൂസിയത്തിലെയും തന്റെ എക്സിബിഷനുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അവരുടെ Read More…