Oddly News

പ്രസവശേഷം 18 വർഷം വേദന, തുന്നൽസമയത്ത് യോനിയിൽ വീണുപോയ സൂചി കണ്ടെത്തി, നീക്കം ചെയ്യാനായില്ല

18 വർഷമായി അസഹനീയമായ വയറുവേദന അനുഭവിച്ചതിന്റെ കാരണം വെളിപ്പെടുത്തി സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച് ഒരു തായ് യുവതി.പതിനെട്ടു വര്‍ഷംമുമ്പ് പ്രസവസമയത്തെ തുന്നലിനിടെയാണ് ഒരു സൂചി അബദ്ധവശാൽ തന്റെ യോനിയിൽ വീണുപോയെന്ന് ഇവര്‍ പറയുന്നു. ഈ വർഷങ്ങളിലെല്ലാം അത് തനിക്ക് കഠിനമായ വേദനയുണ്ടാക്കിയെന്നും അത് ഇപ്പോഴും നീക്കം ചെയ്യാൻ കഴിയുന്നില്ലെന്നും അവര്‍ വെളിപ്പെടുത്തി. സൗത്ത് ചൈനാ ​മോര്‍ണിംഗ് പോസ്റ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബലാത്സംഗം, പീഡനം, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള ദുരുപയോഗത്തിന് ഇരയായവരെ സഹായിക്കുന്നതിനായി ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന തായ്‌ലൻഡിലെ Read More…

Health

ഈ വേദനകളെ നിസാരമായി ഒരിക്കലും തള്ളിക്കളയരുത് ;  വൈദ്യസഹായം തേടാന്‍ മടിയ്ക്കരുത്

ശാരീരികമായ പല വേദനകളും നമ്മളെ ബാധിയ്ക്കാറുണ്ട്. അസഹ്യമായ വേദനകള്‍ ആകുമ്പോള്‍ വൈദ്യസഹായം തേടുകയും ചെയ്യും. പലപ്പോഴും ചെറുതും വലുതുമായ പല വേദനകളെയും നിസ്സാരമായി കാണുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഈ വേദനകളെയൊക്കെ നിസാരമായി ഒരിയ്ക്കലും കാണരുത്. ചിലപ്പോള്‍ അവ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളോ രോഗസൂചനയോ ആവാം. നിസ്സാരമാക്കാന്‍ പാടില്ലാത്ത ഇത്തരം വേദനകള്‍ ഏതൊക്കെയാണെന്ന് നോക്കാം… * നെഞ്ചുവേദന – നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഹൃദയത്തില്‍ ഓക്‌സിജന്‍ ലഭ്യമല്ലാതായാല്‍ വേദന വരും. താടിയെല്ല്, തോള്, കഴുത്ത് എന്നിവിടങ്ങളിലേക്കും Read More…