മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്തരംഗത്ത് സജീവമാണ് ശോഭന. തന്റെ നൃത്ത വീഡിയോകളും പ്രാക്ടീസ് വീഡിയോകളും വിശേഷങ്ങളുമൊക്കെ ആരാധര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഓര്‍മ്മകളിലെ പഴയ ഒരു ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് താരം. നടി ഗൗതമിയ്ക്കും ശോഭനയുടെ ആന്റിയും പഴയകാല നടിയും നര്‍ത്തകിയുമായ പത്മിനിയ്‌ക്കൊപ്പവുമുള്ള ചിത്രമാണ് ശോഭന പങ്കുവെച്ചിരിയ്ക്കുന്നത്. ന്യൂയോര്‍ക്കില്‍ നടന്ന ശോഭനയുടെ നൃത്ത പരിപാടി കാണാന്‍ എത്തിയതായിരുന്നു ഇരുവരും. ” ന്യൂയോര്‍ക്കില്‍ നടന്ന പരിപാടി കാണാന്‍ Read More…
Tag: padmini
രണ്ടര കോടി വാങ്ങി, പക്ഷേ പ്രൊമോഷന് വരില്ല..!! കുഞ്ചാക്കോ ബോബന് എതിരെ ‘പദ്മിനി’ നിർമാതാവ് സുവിൻ കെ.വർക്കി.
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച മലയാള ചിത്രമാണ് ‘പദ്മിനി’. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തിയ ചിത്രം ജൂലൈ 14 നാണ് തിയറ്റർ റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം ‘ലിറ്റിൽ ബിഗ് ഫിലിംസ്’ന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് നിർമ്മാതാവ് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. “പദ്മിനിയെ നിങ്ങളുടെ Read More…


