Featured Oddly News

വേഗം കൂടിയത് വെറും ഒരു കിലോമീറ്റർ, പിഴ 2000 രൂപ! ലൊക്കേഷൻ അറ്റ്‌ലാന്റിക് സമുദ്രത്തിലും! വിചിത്രമായ ചലാനെതിരെ യുവാവ്

യമുന എക്സ്പ്രസ് വേയിൽ അനുവദനീയമായ വേഗപരിധിയേക്കാൾ വെറും 1 കിലോമീറ്റർ വേഗത കൂടിയതിന് യുവാവിന് 2,000 രൂപ പിഴ ലഭിച്ച സംഭവം ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അനുജീത് ശിവം (@anujitshivam) എന്ന യുവാവാണ് എക്സിലൂടെ (X) ഇക്കാര്യം പങ്കുവെച്ചത്. യമുന എക്സ്പ്രസ് വേയിലൂടെ യാത്ര ചെയ്യുന്നതിനിടെ തനിക്ക് 2,000 രൂപയുടെ ചെലാൻ ലഭിച്ചതായി അദ്ദേഹം കുറിച്ചു. മണിക്കൂറിൽ 100 കിലോമീറ്ററായിരുന്നു അവിടുത്തെ വേഗപരിധി, എന്നാൽ അദ്ദേഹത്തിന്റെ വാഹനത്തിന്റെ വേഗത 101 കിലോമീറ്ററായിരുന്നു. “വെറും 1 കിലോമീറ്റർ/മണിക്കൂർ. Read More…