ഇന്ത്യയിൽ ദീർഘദൂര യാത്രകളിൽ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ട്രെയിൻ സർവീസുകളെയാണ്. ഇതിൽ കൂടുതൽ യാത്രക്കാരും നിരക്ക് കുറഞ്ഞ ലോക്കൽ കോച്ചുകളിലാണ് യാത്ര ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും നാളുകൾക്കുമുമ്പ് ഭൂരിഭാഗം ട്രെയിനുകളും ലോക്കൽ കോച്ചുകളുടെ എണ്ണം കുറച്ച് റിസര്‍ഷേന്‍ കോച്ചുകളുടെ എണ്ണം കൂട്ടിയതോടെ യാത്രക്കാർ ദുരിതത്തിലായി. ഇതോടെ കള്ള വണ്ടി കേറുന്നവരുടെയും റിസർവേഷനിലേക്ക് ടിക്കറ്റില്ലാതെ കയറുന്നവരുടെയും എണ്ണം വർധിച്ചു. ഇതോടെ പല കൊച്ചുകളിലും ആളുകൾ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന അവസ്ഥയാണ്. ഇരിക്കാൻ പോലും ആളുകൾക്ക് സീറ്റ് കിട്ടാത്ത Read More…