Featured Spotlight

കരിഞ്ചന്തയ്ക്ക് പൂട്ട്: നിങ്ങളുടെ സിലിണ്ടർ മറ്റാരും കൊണ്ടുപോകില്ല! ഗ്യാസ് കിട്ടണമെങ്കിൽ ഇനി ഒ.ടി.പി വേണം

പാചകവാതക വിതരണ രംഗത്തെ കരിഞ്ചന്തയും വെട്ടിപ്പും തടയാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി സർക്കാർ. വീടുകളിലേക്ക് നൽകുന്ന സബ്‌സിഡിയുള്ള എൽ.പി.ജി സിലിണ്ടറുകൾ അനധികൃതമായി മറിച്ചുവിൽക്കുന്നത് തടയാൻ ‘ഡെലിവറി ഓതന്റിക്കേഷൻ കോഡ്’ എന്ന ഒ.ടി.പി അധിഷ്ഠിത സംവിധാനമാണ് നടപ്പിലാക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മൂലം ഗ്യാസ് വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ മുൻകരുതൽ ശക്തമാക്കിയത്. എന്താണ് ഡി.എ.സി സംവിധാനം എന്ന് നോക്കാം. ഉപഭോക്താവ് ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു Read More…

Lifestyle

ഡിസംബർ 1 മുതൽ OTP സന്ദേശങ്ങൾ വൈകുമോ? ട്രായ് പറഞ്ഞത് ഇതാ

2024 ഡിസംബർ 1 മുതൽ രാജ്യത്തെ ടെലികോം വരിക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ സന്ദേശങ്ങളും ഒറ്റത്തവണ പാസ്‌വേഡുകളും (OTP) ലഭിക്കുന്നതിൽ കാലതാമസം നേരിടുമോ ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് മറുപടിയായി ഈ സന്ദേശങ്ങളുടെ സമയബന്ധിതമായ ഡെലിവറിയെ പുതിയ ട്രെയ്‌സിബിലിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ബാധിക്കില്ലെന്ന് ട്രായ് അറിയിച്ചു. ലൈവ്മിന്റ് റിപ്പോർട്ട് അനുസരിച്ച്, ഡിസംബർ 1 മുതൽ നെറ്റ് ബാങ്കിംഗ്, ആധാർ OTP സന്ദേശങ്ങൾ ഡെലിവറി ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് Read More…