Celebrity

പശുവിനെ പോലെ വേഷം ധരിച്ച് ഓറി ; ഇത് പശു അല്ല ‘കൗ ഗേള്‍’ എന്ന് ജാന്‍വി കപൂര്‍

ജാന്‍വി കപൂറും സോഷ്യല്‍ മീഡിയ സെന്‍സേഷനായ ഓര്‍ഹാന്‍ അവത്രമണി എന്ന ഓറിയും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഓറി പശുവിന്റെ വേഷം അണിഞ്ഞ് ജാന്‍വിയുടെ അടുത്തെത്തുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. ഓറി തന്നെയാണ് ജാന്‍വിയ്‌ക്കൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ജാന്‍വി സെല്‍ഫി വീഡിയോ എടുക്കുമ്പോള്‍ ഓറി പശുവിന്റെ വേഷം ധരിച്ച് ജാന്‍വിയുടെ അടുത്തേക്ക് വരുന്നതാണ് വീഡിയോയില്‍ കാണുന്നത്. ‘നോക്കൂ, ഇത് തമാശയല്ല, നീ എന്നോട് പശുവിനെപ്പോലെ വസ്ത്രം ധരിക്കാന്‍ പറഞ്ഞു’ Read More…