The Origin Story

അന്നത്തെ ‘ചുട്ട കോഴി’യാണോ ഇന്നത്തെ ‘ബാർബിക്യൂ ചിക്കൻ’ ? ബാര്‍ബിക്യൂ ഉണ്ടായ കഥ

തീയില്‍ നേരിട്ട് മാംസം പാകം ചെയ്യുന്ന രീതി നാഗരികതയുടെ ആരംഭം മുതലുള്ളതാണെങ്കിലും, നാം ഇന്ന് കാണുന്ന ആധുനിക ബാര്‍ബിക്യൂ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത ശൈലികളിലും ഉണ്ടായതാണ്. ഉദാഹരണത്തിന്, ഗോഗി-ഗുയി എന്നറിയപ്പെടുന്ന കൊറിയന്‍ ബാര്‍ബിക്യൂ , അതില്‍ മാംസത്തിന്റെ നേര്‍ത്ത സ്ട്രിപ്പുകള്‍ തീജ്വാലകളില്‍ ചുട്ടെടുക്കുന്നു,ഏകദേശം 2,000 വര്‍ഷം പഴക്കമുള്ളതാണ് ഈ പാചകരീതി. അതേസമയം ‘ഗ്രില്‍ ചെയ്ത മാംസം’ എന്നര്‍ത്ഥം വരുന്ന ചുരാസ്‌കോ 17-ാം നൂറ്റാണ്ടില്‍ ബ്രസീലില്‍നിന്നാണ് ഉണ്ടായത്.ഭക്ഷ്യ ചരിത്രകാരന്മാര്‍ പറയുന്നതനുസരിച്ച്, കൊറിയയിലെ ജാപ്പനീസ് കൊളോണിയല്‍ Read More…